Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_rightദു​ബൈ​യി​ലു​ണ്ടൊ​രു...

ദു​ബൈ​യി​ലു​ണ്ടൊ​രു ക്യാ​മ്പ്​ നൂ

text_fields
bookmark_border
barca-store
cancel

​ബാ​ഴ്​​സ​ലോ​ണ​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ക്യാ​മ്പ്​ നൂ​വി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഫു​ട്​​ബാ​ൾ പ്രേ​മി​ക​ൾ കു​റ​വാ​യി​രി​ക്കും. ല​യ​ണ​ൽ മെ​സി പ​ന്തു​ത​ട്ടി വ​ള​ർ​ന്ന ക്യാ​മ്പ്​ നൂ​camp nouവി​ന്‍റെ ചെ​റി​യൊ​രു പ​തി​പ്പൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്​ ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി​യി​ൽ.

ബാ​ഴ്​​സ​ലോ​ണ​യു​ടെ ച​രി​ത്രം ലോ​ക​ത്തി​ന്​ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തു​ന്ന ട്രാ​വ​ലി​ങ്​ മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ദു​ബൈ​യി​ലും മ്യൂ​സി​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ര​ണ്ട്​ വ​രെ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക്​ ബാ​ഴ്സ​യു​ടെ കി​രീ​ട​ങ്ങ​ളും ച​രി​ത്ര അ​വ​ശേ​ഷി​പ്പു​ക​ളും കാ​ണാം.

50 ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ക്യാ​മ്പ്​ നൂ​വി​ലി​രു​ന്ന്​ ക​ളി ആ​സ്വ​ദി​ക്കു​ന്ന​ത്​ എ​ങ്ങി​നെ​യെ​ന്ന്​ ഇ​വി​ടെ​യു​ള്ള 65 എ​ച്ച്.​ഡി ​പ്രൊ​ജ​ക്ഷ​നി​ലൂ​ടെ ആ​സ്വ​ദി​ക്കാം. ബാ​ഴ്​​സ​യു​ടെ പ്ര​ധാ​ന 20 ട്രോ​ഫി​ക​ളും ജ​ഴ്​​സി​ക​ളും നി​ര​ത്തി​യി​ട്ടു​ണ്ട്. ചാ​മ്പ്യ​ൻ​സ്​ ലീ​ഗ, ലാ ​ലീ​ഗ കി​രീ​ട​ങ്ങ​ളും കാ​ണാം. ക​ളി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ സ്കി​ൽ പു​റ​ത്തെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. വി​ർ​ച്വ​ൽ റി​യാ​ലി​റ്റി​യി​ലൂ​ടെ ഫു​ട്​​ബാ​ൾ ക​ളി​ക്കാം. ബാ​ഴ്​​സ​യു​ടെ ഔ​ദ്യോ​ഗി​ക സ്​​റ്റോ​റും ഇ​വി​ടെ കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Camp NouEmarat beats
News Summary - camp nou in Dubai
Next Story