Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Eventschevron_rightഅ​ൽ​ഐ​ൻ സ​ഫാ​രി​യി​ൽ...

അ​ൽ​ഐ​ൻ സ​ഫാ​രി​യി​ൽ നി​ര​ക്കി​ള​വ്

text_fields
bookmark_border
al-ain-safari
cancel

അ​ൽ​ഐ​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ നി​ർ​മി​ത സ​ഫാ​രി​യാ​യ അ​ൽ​ഐ​ൻ സ​ഫാ​രി ടൂ​റു​ക​ൾ​ക്ക് 2022 ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ 30 ശ​ത​മാ​നം ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച് അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല. ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യ​ന്ന​വ​ർ​ക്ക് 'safari2022' എ​ന്ന പ്രൊ​മോ കോ​ഡ് ഉ​പ​യോ​ഗി​ച്ച് ഈ ​ഇ​ള​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

അ​ൽ ഐ​ൻ സ​ഫാ​രി അ​നു​ഭ​വം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഹി​ലി മാ​ളി​ലും ബ​വാ​ദി മാ​ളി​ലും മൃ​ഗ​ശാ​ല ആ​രം​ഭി​ച്ച പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. വി​ശാ​ല​മാ​യ ഭൂ​പ്ര​ദേ​ശ​ത്ത് കൃ​ത്രി​മ​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യാ​ണ്​ മൃ​ഗ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ വ​ന്യ​ജീ​വി​ക​ൾ​ക്കി​ട​യി​ലൂ​യി​ടെ ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യ യാ​ത്ര​യാ​ണ് സ​ഫാ​രി​യി​ലു​ള്ള​ത്.

അ​ൽ​ഐ​ൻ സ​ഫാ​രി​യി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ പാ​ക്കേ​ജു​ക​ളു​ണ്ട്. ആ​റ്​ പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന എ​സ്.​യു.​വി ടൂ​ർ, 22 അ​തി​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​ന്ന പ്ര​ത്യേ​ക സ​ഫാ​രി ട്ര​ക്ക് എ​ന്നി​വ​യാ​ണ് അ​വ. ഇ​മാ​റാ​ത്തി ശൈ​ലി​യി​ലു​ള്ള സ​ഫാ​രി യാ​ത്ര​യി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രും വൈ​ദ​ഗ്ധ്യ​വു​മു​ള്ള ടൂ​ർ ഗൈ​ഡു​ക​ളും കൂ​ടെ​യു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alainEmarat beats
News Summary - Discounts on Al Ain Safari
Next Story