Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Eventschevron_rightപ്ര​വാ​സ കേ​ര​ളം...

പ്ര​വാ​സ കേ​ര​ളം ഷാ​ർ​ജ​യി​ൽ; മ​ഹാ​മേ​ള​ക്ക്​ പ്രൗ​ഢ തു​ട​ക്കം

text_fields
bookmark_border
പ്ര​വാ​സ കേ​ര​ളം ഷാ​ർ​ജ​യി​ൽ; മ​ഹാ​മേ​ള​ക്ക്​ പ്രൗ​ഢ തു​ട​ക്കം
cancel
camera_alt

‘ഗ​ൾ​ഫ്​ മാ​ധ്യ​മം ക​മോ​ൺ കേ​ര​ള’ അ​ഞ്ചാം എ​ഡി​ഷ​ന്‍റെ ഉ​ദ്​​ഘാ​ട​നം ഷാ​ർ​ജ റൂ​ളേ​ഴ്​​സ്​ ഓ​ഫി​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സാ​ലിം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഖാ​സി​മി നി​ർ​വ​ഹി​ക്കു​ന്നു. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ’ മി​ഡി​ലീ​സ്റ്റ്​ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ, മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹ്, എ​ക്സ്പോ സെ​ന്‍റ​ർ സി.​ഇ.​ഒ സെ​യ്​​ഫ്​ മു​ഹ​മ്മ​ദ്​ അ​ൽ മി​ദ്​​ഫ, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ഉ​വൈ​സ്, ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​ർ എം.ഡി ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ, സ്മാ​ർ​ട്ട്​ ട്രാ​വ​ൽ എം.​ഡി അ​ഫി അ​ഹ്​​മ​ദ്, ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ എം.​ഡി സ​മീ​ർ കെ. ​മു​ഹ​മ്മ​ദ്, ജോ​യ്​ ആ​ലു​ക്കാ​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ ജി.എം ജ​സ്റ്റി​ൻ സ​ണ്ണി, ഹൈ​ലൈ​റ്റ്​ ഗ്രൂ​പ്​ എം.​ഡി​യും ചെ​യ​ർ​മാ​നു​മാ​യ

പി. ​സു​ലൈ​മാ​ൻ, ‘ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ’ എ​ക്സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി വൈ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​സ്സ​ലാം ഒ​ല​യാ​ട്ട്​ എ​ന്നി​വ​ർ സ​മീ​പം

ഷാ​ർ​ജ: അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​ത്ത്​ ഇ​ന്ത്യ​ൻ പ്ര​വാ​സ​ത്തി​ന്‍റെ മ​ഹാ​മേ​ള​ക്ക്​ കേ​ളി​കൊ​ട്ടു​യ​ർ​ന്നു. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം ക​മോ​ൺ കേ​ര​ള’​യു​ടെ അ​ഞ്ചാം എ​ഡി​ഷ​ന്​ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ പ്രൗ​ഢ​തു​ട​ക്കം. ഇ​ന്ത്യ-​യു.​എ.​ഇ വാ​ണി​ജ്യ സൗ​ഹൃ​ദ​ത്തി​ന്‍റെ, സാം​സ്കാ​രി​ക കൈ​മാ​റ്റ​ത്തി​ന്‍റെ, വി​നോ​ദ​ത്തി​ന്‍റെ മ​ഹാ​മേ​ള​യി​ലേ​ക്ക്​ മൂ​ന്ന്​ ദി​ന​രാ​ത്ര​ങ്ങ​ളി​ലാ​യി പ്ര​വാ​സ​ലോ​കം ഒ​ഴു​കി​യെ​ത്തും. ​

പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം ഷാ​ർ​ജ റൂ​ളേ​ഴ്​​സ്​ ഓ​ഫി​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സാ​ലിം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഖാ​സി​മി നി​ർ​വ​ഹി​ച്ചു. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​ർ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

തൊ​ഴി​ൽ ത​ട്ടി​പ്പ്​ ത​ട​യു​ന്ന​തി​ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും സ്മാ​ർ​ട്ട്​ ​ട്രാ​വ​ലും ചേ​ർ​ന്ന്​ രൂ​പ​പ്പെ​ടു​ത്തി​യ ‘എ​ക്സ്പാ​റ്റ്​ ഗൈ​ഡ്’ പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ, ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, സ്മാ​ർ​ട്ട്​ ട്രാ​വ​ൽ എം.​ഡി അ​ഫി അ​ഹ്​​മ​ദ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamCome on Kerala
News Summary - Come on Kerala kicks off in Sharjah
Next Story