Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Eventschevron_rightഎ​ക്സ്പോ​യി​ൽ നാ​ളെ...

എ​ക്സ്പോ​യി​ൽ നാ​ളെ സൗ​ദി ഫാ​ൽ​ക്ക​ൻ​സി​െ​ൻ​റ വ്യോ​മാ​ഭ്യാ​സം

text_fields
bookmark_border
saudi-falcons
cancel

ദു​ബൈ: എ​ക്​​സ്​​പോ 2020യി​ൽ ആ​കാ​ശ വി​സ്​​മ​യ​മൊ​രു​ക്കാ​ൻ സൗ​ദി ഫാ​ൽ​ക്ക​ൻ​സ്​ ടീം. ​സം​ഘ​ത്തി​െ​ൻ​റ വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക്​ ശ​നി​യാ​ഴ്​​ച എ​ക്സ്പോ ന​ഗ​രി സാ​ക്ഷ്യം വ​ഹി​ക്കും. ശ​നി​യാ​ഴ്​​ച എ​ക്​​സ്​​പോ​യി​ൽ സൗ​ദി​യു​ടെ​ പ്ര​ത്യേ​ക ദി​ന​മാ​ണ്.

എ​ക്​​സ്​​പോ​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര പ​വ​ലി​യ​നു​ക​ളി​ൽ ഒ​ന്നാ​ണ്​ സൗ​ദി​യു​ടേ​ത്. പ​വ​ലി​യ​െ​ൻ​റ ഭാ​ഗ​മാ​യാ​ണ്​ ​ഫാ​ൽ​ക്ക​ൻ​സും പ​റ​ന്നെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ യു.​എ.​ഇ വ്യോ​മ​സേ​നാ വി​ഭാ​ഗ​വും സൗ​ദി ഫാ​ൽ​ക്ക​ൻ​സ് ടീ​മും സം​യു​ക്ത​മാ​യി എ​യ​ർ ഷോ ​ന​ട​ത്തി​യി​രു​ന്നു.

യു.​എ.​ഇ വ്യോ​മ​സേ​നാ സം​ഘ​ത്തിെ​ൻ​റ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ശ​നി​യാ​ഴ്ച വ്യോ​മാ​ഭ്യാ​സം ന​ട​ത്തു​ന്ന​ത്.

Show Full Article
TAGS:falcons dubai expo2020 Emarat beats 
News Summary - Aeronautics of the saudi Falcons in dubai expo
Next Story