Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightകോവിഡ്​: സംവിധാനങ്ങൾ...

കോവിഡ്​: സംവിധാനങ്ങൾ വിപുലമാക്കി ഗൾഫ്​ നാടുകൾ

text_fields
bookmark_border
കോവിഡ്​: സംവിധാനങ്ങൾ വിപുലമാക്കി ഗൾഫ്​ നാടുകൾ
cancel

ഗ​ൾ​ഫി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ്​ കേ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത യു.​എ.​ഇ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലും ചി​കി​ത്സ​ക്ക്​ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ. യു.​എ.​ഇ​യി​ൽ പോ​സി​റ്റി​വ്​ ആ​യ​വ​രി​ൽ ഏ​റ ്റ​വു​മ​ധി​കം ഇ​ന്ത്യ​ക്കാ​രാ​ണെ​ങ്കി​ലും വൈ​റ​സ്​ ബാ​ധി​ത​ർ ഏ​തു നാ​ട്ടു​കാ​ർ എ​ന്ന ക​ണ​ക്ക്​ പു​റ​ത്തു​ വി​ടാ​തെ​യാ​ണ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചി​കി​ത്സ​യും ന​ട​ക്കു​ന്ന​ത്. എ​ല്ലാ പ്ര​ധാ​ന പൊ​തു-​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ്​ പ​രി​ശോ​ധ​നാ സൗ​ക​ര്യ​മു​ണ്ട്. പു​റ​മെ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത ്തി​ക്കു​ന്ന ഒ​മ്പ​ത്​ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളും. ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ ​െഎ​സൊ​ലേ​ഷ​ൻ-​ക്വാ​റ ​ൻ​റീ​ൻ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. 5000 കി​ട​ക്ക​ക​ളു​ള്ള ഫീ​ൽ​ഡ്​ ഹോ​സ്​​പി​റ്റ​ലാ​ണ്​ ദു​ബൈ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. വ​ർ​സാ​നി​ൽ ദു​ബൈ ആ​രോ​ഗ്യ അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ കെ.​എം.​സി.​സി നൂ​റു​ക​ണ​ക്കി​ന്​ മു​റി​ക​ളു​ള്ള ഫ്ലാ​റ്റു​ക​ൾ ​സ​ജ്ജ​മാ​ക്കി.

ബ​ഹ്​​റൈ​നി​ൽ 613 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ അ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​ന്​ സ്​​കൂ​ളു​ക​ൾ ക​ണ്ടെ​ത്തും. മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ൾ സ​ൽ​മാ​നി​യ, ഹി​ദ്ദ്, അ​ൽ​ബ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല​ർ​ക്കും കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ മി​ക​ച്ച​താ​ണൈ​ന്ന്​​ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു.

സൗ​ദി​യി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ഭ​ര​ണ​കൂ​ടം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ എം​ബ​സി സ​ർ​വ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക ത​ല​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ ​ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ എം​ബ​സി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 10 ക​മ്യൂ​ണി​റ്റി സ്‌​കൂ​ളു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​മെ​ന്ന്​ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് പ​റ​ഞ്ഞു. ലേ​ബ​ര്‍ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നും മ​റ്റും വ​ള​ൻ​റി​യ​ർ​മാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ഷ്​​റ​ഫ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഖ​ത്ത​റി​ൽ കോ​വി​ഡ്​ ചി​കി​ത്സ സൗ​ജ​ന്യ​മാ​ണ്. 16000 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​ർ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു. സാ​ധാ​ര​ണ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ ഡോ​ക്​​ട​റു​​ടെ പ​രി​ശോ​ധ​ന ഫോ​ണി​ൽ ല​ഭ്യ​മാ​ക്കി മ​രു​ന്ന്​ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. ഹ​സം മു​ബൈ​രീ​ഖ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, തു​മാ​മ, മൈ​ദ​ർ, അ​ൽ​ഗ​റാ​ഫ, ഉം​സ​ലാ​ൽ ഹെ​ൽ​ത്ത്​​ സ​െൻറ​റു​ക​ൾ എ​ന്നി​വ പ്ര​ത്യേ​ക കോ​വി​ഡ്​ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യി​ട്ടു​ണ്ട്. ഫീ​ല്‍ഡ് ആ​ശു​പ​ത്രി​ക​ളും സ​ജ്ജ​മാ​ണ്. സാ​യു​ധ സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ണ്ട് താ​ല്‍ക്കാ​ലി​ക ആ​ശു​പ​ത്രി​ക​ളും സ​ജ്ജ​മാ​ക്കി. മി​ക​ച്ച ചി​കി​ത്സ​യാ​ണ്​ ഖ​ത്ത​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ നോ​ർ​ക്ക റൂ​ട്ട്​​സ്​ ഡ​യ​റ​ക്​​ട​റും കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ സി.​വി. റ​പ്പാ​യി ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

ഒ​മാ​നി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും എം​ബ​സി​യും കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രി​ൽ ഏ​താ​ണ്ട് 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. ഭ​ക്ഷ​ണ​വും വെ​ള്ള​വും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്ക് മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ ന​ഗ​ര​ത്തി​ൽ​നി​ന്ന് ദൂ​രെ മി​സ്ഫ​യി​ൽ സ​ജ്ജീ​ക​രി​ച്ച െഎ​സൊ​ലേ​ഷ​ൻ സ്​​ഥ​ല​ത്തേ​ക്കാ​ണ് മാ​റ്റി​യ​ത്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും എം​ബ​സി​യും അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന​താ​യി ലോ​ക കേ​ര​ള സ​ഭാ അം​ഗ​വും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യ പി.​എം. ജാ​ബി​ർ പ​റ​ഞ്ഞു.

Show Full Article
TAGS:covid 19 gulf news 
Web Title - covid ulf updates
Next Story