Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെയ്ൻ ഫൈബർ കാമ്പയിൻ ആരംഭിച്ചു; ഓഡി കാർ സ്വന്തമാക്കാനവസരം
text_fieldsbookmark_border
മനാമ: സെയ്ൻ ബഹ്‌റൈൻ രാജ്യത്ത് വിപുലമായ ഫൈബർ കാമ്പയിൻ ആരംഭിച്ചു. എല്ലാ സെയ്ൻ ബഹ്‌റൈൻ ഫൈബർ, 5G ഹോം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കും അഞ്ച് ഓഡി എ3 കാറുകളും 13,200 ദിനാർ വിലയുള്ള ട്രാവൽ വൗച്ചറുകളും നേടാനുള്ള അവസരമാണൊരുക്കുന്നത്. സെയ്ൻ വരിക്കാരാകുകയോ പുതുക്കുകയോ നവീകരിക്കുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക്
റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം.തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനമാണ് സെയ്ൻ ഉറപ്പ് നൽകുന്നത്.
വിശദവിവരങ്ങൾക്ക് 36107555 എന്ന നമ്പരിൽ ബന്ധപ്പെടുകയോ Zain Bahrain eShop, മൊബൈൽ ആപ്പ് സന്ദർശിക്കുകയോ ചെയ്യുക. സൈൻ ബഹ്‌റൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും വിവരങ്ങൾ ലഭിക്കും.വാട്ട്സാപ്പ് നമ്പർ:36107999.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

