Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂസഫ് ആൻഡ് ആയിഷ അൽമൊയ്യാദ് ഫൗണ്ടേഷൻ വൃക്ഷത്തൈ നട്ടു
text_fieldsbookmark_border
പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി യൂസഫ് ആൻഡ് ആയിഷ അൽമൊയ്യാദ് ഫൗണ്ടേഷൻ വൃക്ഷത്തൈ നടുന്നു
മനാമ: പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി യൂസഫ് ആൻഡ് ആയിഷ അൽമൊയ്യാദ് ഫൗണ്ടേഷൻ വൃക്ഷത്തൈ നട്ടു. ‘ഓരോ കാർ വിൽക്കുമ്പോഴും ഞങ്ങൾ ഒരു മരം നടുന്നു’ എന്ന നിസ്സാൻ കാമ്പയിനിനോടും കാപിറ്റൽ മുനിസിപ്പാലിറ്റിയോടും സഹകരിച്ചാണ് മരം നടൽ. യൂസഫ് ആൻഡ് ആയിഷ അൽമൊയ്യാദ് ഫൗണ്ടേഷൻ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കാപിറ്റൽ മുനിസിപ്പാലിറ്റി ടീം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

