Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 ഇ​ന്ന്

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 ഇ​ന്ന്
cancel

മ​നാ​മ: ‘ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സു​ബി ഹോം​സു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഫെ​യ​ർ 2.0 ഇ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ അ​ദാ​രി പാ​ർ​ക്കി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കി​യോ​സ്കു​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് മെ​ഡി​ക്ക​ൽ ഫെ​യ​റി​ൽ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ ഫെ​യ​റി​നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​വി​ധ സ്പെ​ഷാ​ലി​റ്റി​ക​ളി​ൽ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന, മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, കൗ​ൺ​സ​ലി​ങ്, മ​രു​ന്നു​വി​ത​ര​ണം, ബ​ദ​ൽ മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും സേ​വ​ന​വും തു​ട​ങ്ങി​യ​വ ഫെ​യ​റി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.ഇ​തി​ന​കം വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ഗൂ​ഗി​ൾ ഫോം, ​വാ​ട്സാ​പ്പ്, മൊ​ബൈ​ൽ ഫോ​ൺ ( 3660 8476), സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് ക​ൺ​വീ​ന​ർ ജ​യ്സ​ൽ ശ​രീ​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth IndiaMedical Fair 2.0
News Summary - Youth-India-Medical-Fair-2.0-today
Next Story