Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ മ​ല​ബാ​ർ ഫെ​സ്​​റ്റ്​: പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ മ​ല​ബാ​ർ ഫെ​സ്​​റ്റ്​: പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ല​ബാ​ർ ഫെ​സ്​​റ്റ്​ 2021’​െൻ​റ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

മ​നാ​മ: മ​ല​ബാ​ർ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ർ​ട്ടി​സ്​​റ്റി​ക് എ​ക്‌​സി​ബി​ഷ​ൻ 'മ​ല​ബാ​ർ ഫെ​സ്​​റ്റ്​ 2021'​െൻ​റ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. ബ​ഹ്‌​റൈ​ൻ മു​ൻ പാ​ർ​ല​മെൻറ്​ അം​ഗം അ​ബ്​​ദു​ൽ വാ​ഹി​ദ് ഖ​റാ​ത്ത യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ വി.​കെ. അ​നീ​സി​ന്​ ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. മ​ല​ബാ​ർ ഫെ​സ്​​റ്റ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​എ​ൻ. മു​ർ​ഷാ​ദ്, യൂ​ത്ത് ഇ​ന്ത്യ ര​ക്ഷാ​ധി​കാ​രി ജ​മാ​ൽ ന​ദ്‌​വി, സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, ലു​ഖ്​​മാ​ൻ ഖാ​ലി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaYouth India Malabar FestPoster Released
News Summary - Youth India Malabar Fest: Poster Released
Next Story