Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഇന്ത്യ ‘ബഹ്റൈൻ സ്പോർട്സ്’ ദിനം ആചരിച്ചു

text_fields
bookmark_border
bahrain sports day celebrated
cancel
camera_alt

യൂത്ത് ഇന്ത്യ ബഹ്റൈൻ നാഷനൽ സ്പോർട്സ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരത്തിൽനിന്ന്

മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ നാഷനൽ സ്പോർട്സ് ഡേ ആചരിച്ചു. യൂത്ത് ഇന്ത്യയുടെ വിവിധ സ്പോർട്സ് വകുപ്പുകൾ ഒന്നിച്ച് കൂടിയ പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡന്‍റ് അജ്മൽ ഷറഫുദ്ദീൻ പ്രവർത്തകരെ അഭിസംബോധന ചെയ്തു. യുവ സമൂഹം കൂടുതൽ ആരോഗ്യവാന്മാരാവാൻ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പ്രവാസ ജീവിതത്തിലെ കായിക/ ആരോഗ്യത്തിന്‍റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു. യോഗത്തിൽ യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ ഇജാസ്, യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റൻ ജുനൈദ്, ക്ലബ് മാനേജർ അൻസാർ, ഫുട്ബാൾ ക്ലബ് കൺവീനർ സവാദ്, ക്യാപ്റ്റൻ അഹദ്, ബാഡ്മിന്‍റൺ ക്യാപ്റ്റൻ നൂർ എന്നിവർ സംസാരിച്ചു. തഹ്ശാൻ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജൈസൽ നന്ദി പറഞ്ഞു. ശേഷം സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth India celebrated 'Bahrain Sports' Day
Next Story