Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. പി.വി. ചെറിയാനെ...

ഡോ. പി.വി. ചെറിയാനെ ആദരിച്ചു

text_fields
bookmark_border
ഡോ. പി.വി. ചെറിയാനെ ആദരിച്ചു
cancel
camera_alt

ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി ഡോ. ​ഫാ​ത്തി​മ ഹു​ബൈ​ൽ ഡോ. പി.വി. ​ചെ​റി​യാ​ന് സ​ർ​വി​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ഫെ​യ​റി​നോ​ട​നു​ബ​ന്ധി​ച്ചു 44 വ​ർ​ഷ​മാ​യി ബ​ഹ്‌​റൈ​ൻ പ്ര​വാ​സ ഭൂ​മി​ക​യി​ൽ ആ​തു​ര സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന ഡോ. ​പി.​വി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു. ബ​ഹ്‌​റൈ​ൻ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ത്ത ഡോ. ​ഫാ​ത്തി​മ ഹു​ബൈ​ൽ ഡോ. ​ചെ​റി​യാ​ന് സ​ർ​വി​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും മെ​ഡി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക് ഗു​ണ​ക​ര​മാ​ണെ​ന്നും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ്‌ വി.​കെ. അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ഫെ​യ​ർ ക​ൺ​വീ​ന​ർ അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​ത​വും യൂ​ത്ത് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ്‌ യൂ​നു​സ് സ​ലിം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HonorYouth India BahrainP.V.Cheriyan
News Summary - Youth India Bahrain Honored Doctor P.V.Cheriyan
Next Story