Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയുവ കപ്പ്‌ ഫുട്​ബാൾ...

യുവ കപ്പ്‌ ഫുട്​ബാൾ ടൂർണമെൻറ്​ ഒമ്പത്​ മുതൽ

text_fields
bookmark_border
യുവ കപ്പ്‌ ഫുട്​ബാൾ ടൂർണമെൻറ്​ ഒമ്പത്​ മുതൽ
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ എ​ക്​​സ്​​പാ​റ്റ്​ ഫു​ട്ബാ​ൾ ക്ല​ബാ​യ 'യു​വ കേ​ര​ള' ന​ട​ത്തി​വ​രാ​റു​ള്ള 'യു​വ ക​പ്പ് സീ​സ​ൺ ഏ​ഴി'​ന്​ അ​ര​ങ്ങു​ണ​രു​ന്നു. കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​​​​െൻറ കീ​ഴി​ൽ ഡി​സം​ബ​ർ 9,10 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ൽ 16 ടീ​മു​ക​ൾ സെ​മി പ്ര​ഫ​ഷ​ന​ൽ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കും. ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​​െൻറ (ബി​ഫ) കീ​ഴി​ൽ ഡി​സം​ബ​ർ 16 മു​ത​ൽ18 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 12 ടീ​മു​ക​ൾ പ്ര​ഫ​ഷ​ന​ൽ വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കും. ഹൂ​റ​യി​ലെ അ​ൽ തീ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ യു​വ ക​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ബ​ഹ്‌​റൈ​നി​ലെ മി​ക​ച്ച ക​ളി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി 28ഓ​ളം ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​മെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports
News Summary - Youth Cup football tournament
Next Story