Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടൂ​റി​സം...

ടൂ​റി​സം പ്ര​ചാ​ര​ണ​ത്തി​ന്​ ​േവ്ലാ​ഗ​ർ​മാ​രെ​യും ഒ​പ്പം കൂ​ട്ടാം

text_fields
bookmark_border
ടൂ​റി​സം പ്ര​ചാ​ര​ണ​ത്തി​ന്​ ​േവ്ലാ​ഗ​ർ​മാ​രെ​യും ഒ​പ്പം കൂ​ട്ടാം
cancel
camera_alt

സുനിൽ തോമസ്​ റാന്നി

മ​നാ​മ: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് കേ​ര​ള ബ​ജ​റ്റി​ൽ 50 കോ​ടി​യി​ല​ധി​കം നീ​ക്കി​വെ​ച്ച​ത്​ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ​​േവ്ലാ​ഗ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ഇ​തി​നാ​യി ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ പ്ര​യോ​ജ​നം ചെ​യ്യും.

നി​ല​വി​ലു​ള്ള ഡാ​മു​ക​ളോ​ട് ചേ​ർ​ന്ന്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ത​ന്നെ പ്രാ​ദേ​ശി​ക​മാ​യും ടൂ​റി​സം വ​ള​രും. കൂ​ടു​ത​ൽ വ​രു​മാ​ന​വും തൊ​ഴി​ലും ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും.

ഡാ​മു​ക​ളി​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള വി​നോ​ദ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​മെ​ന്ന് ക​രു​താം. കെ.​ടി.​ഡി.​സി​യു​ടെ ശൃം​ഖ​ല പ​ര​സ്​​പ​രം ബ​ന്ധ​പ്പെ​ടു​ത്തി ഡാ​മു​ക​ളോ​ടു ചേ​ർ​ന്ന് വി​നോ​ദ​ത്തി​നും താ​മ​സ​ത്തി​നും ഉ​ത​കു​ന്ന രീ​തി​യി​ൽ പ്രാ​ദേ​ശി​ക ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താ​ണ്.

കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്തെ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കു​റ​വ്​ മ​റി​ക​ട​ക്കാ​ൻ ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Budget
News Summary - You can also join bloggers for tourism promotion
Next Story