Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിലാളികൾക്ക്...

തൊഴിലാളികൾക്ക് ആശ്വാസമായി 'യോമൈ കെയർ'

text_fields
bookmark_border
തൊഴിലാളികൾക്ക് ആശ്വാസമായി യോമൈ കെയർ
cancel
camera_alt

തൊഴിലാളികൾക്ക് ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്യുന്നു

മനാമ: ബഹ്‌റൈനിൽ വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ, കഠിനമായ വെയിലിനെ അവഗണിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി 'യോമൈ കെയർ'. ബുദയ്യ, സൽമാൻ സിറ്റി മേഖലകളിലെ തൊഴിലാളികൾക്ക് വെള്ളവും പഴങ്ങളും വിതരണം ചെയ്തു. അൽമൊഈദ് ഗ്രൂപ് കോർഡിനേറ്റർ ബാല മുരുഗൻ ഭക്ഷണവിതരണോദ്ഘാടനം നിർവഹിച്ചു.

യോമൈ അക്കാദമി പ്രസിഡന്റ് അസീസ് അബ്ബാസ്, സെക്രട്ടറി അസീർ അഷ്‌റഫ്, യോമൈ ചീഫ് ശിഹാൻ മുഹമ്മദ് നഹാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോർഡിനേറ്റർ സകീർ ഹുസൈൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - 'Yomai Care' brings relief to workers
Next Story