Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഹിലാൽ ഹോസ്പിറ്റലിൽ യോഗ ദിനാചരണം
text_fieldsbookmark_border
അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ശാഖയിൽ നടന്ന അന്താരാഷ്ട്ര യോഗദിനാചരണത്തിൽനിന്ന്
മനാമ: അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ശാഖയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു. ഇഷ യോഗ ഫൗണ്ടേഷന്റെയും ലുലു ഹൈപ്പർ മാർക്കറ്റിന്റെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ വ്യത്യസ്ത രാജ്യക്കാരായ നാൽപതോളം പേർ പങ്കെടുത്തു.
യോഗയുടെ ഗുണങ്ങളെക്കുറിച്ചുള്ള വിശദീകരണവും ക്ലാസുകളും പരിപാടിയിൽ പങ്കെടുത്തവർക്ക് ഇഷാ യോഗ ഫൗണ്ടേഷൻ പ്രവർത്തകർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

