Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയെ​ലോ അ​ല​ർ​ട്ട്​...

യെ​ലോ അ​ല​ർ​ട്ട്​ ലം​ഘ​നം: ഒ​രു റ​സ്​​റ്റാ​റ​ന്‍റ്​ അ​ട​പ്പി​ച്ചു

text_fields
bookmark_border
യെ​ലോ അ​ല​ർ​ട്ട്​ ലം​ഘ​നം: ഒ​രു റ​സ്​​റ്റാ​റ​ന്‍റ്​ അ​ട​പ്പി​ച്ചു
cancel

മ​നാ​മ: കോ​വി​ഡ്​ യെ​ലോ അ​ല​ർ​ട്ടി​ൽ പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ഒ​രു റ​സ്​​റ്റാ​റ​ന്‍റ്​ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട്​ അ​ട​പ്പി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലു​ള്ള റ​സ്​​റ്റാ​റ​ന്‍റി​നാ​ണ്​ അ​ട​ച്ചി​ടാ​ൻ നോ​ട്ടീ​സ്​ ല​ഭി​ച്ച​ത്. 18​ റ​സ്​​റ്റാ​റ​ന്‍റു​ക​ളും ഒ​രു കോ​ഫി​ഷോ​പ്പും നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രാ​ല​യം, ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ ​അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.​ ക​ഴി​ഞ്ഞ ദി​വ​സം 160 സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 18 സ്​​ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaYellow Alert Violationrestaurant has been shut down
News Summary - Yellow Alert Violation: A restaurant has been shut down
Next Story