Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘യാ ഹബീബി’ ഓർമ പുസ്തകം...

‘യാ ഹബീബി’ ഓർമ പുസ്തകം കൈമാറി

text_fields
bookmark_border
‘യാ ഹബീബി’ ഓർമ പുസ്തകം കൈമാറി
cancel
camera_alt

പുസ്തകം കൈമാറുന്നു

മനാമ: സൗദി കെ.എം.സി.സി മുൻ ട്രഷറർ മർഹൂം സി ഹാഷിം സാഹിബിന്റെ ഓർമ പുസ്തകം ‘യാ ഹബീബി’ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം സി.പി ഷരീഫ് ചോലമുക്ക് ബഹ്‌റൈൻ വെസ്റ്റ് റിഫ കമ്മിറ്റി പ്രസിഡന്റ് നാസർ കല്ലാച്ചിക് കൈമാറി.

സിദ്ദിഖ് മൗലവി ഫൈസൽ ഒഴുകൂർ, ഹുസൈൻ വേങ്ങര, ജലീൽ കാക്കുനി, അക്ബർ മലപ്പുറം, റസാഖ് മയ്യന്നൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book releaseBehrain
News Summary - ‘യാ ഹബീബി’ ഓർമ പുസ്തകം കൈമാറി
Next Story