Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക വനിതാ ദിനം...

ലോക വനിതാ ദിനം ആചരിച്ചു

text_fields
bookmark_border
ലോക വനിതാ ദിനം ആചരിച്ചു
cancel
camera_alt

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ വനിത

ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാചരണം

മനാമ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ വ​നി​ത ഫോ​റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ ദി​നം ആ​ച​രി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ കോ​ശി സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഫാ​ത്തി​മ അ​ൽ മ​ൻ​സൂ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ​ഹ്റൈ​നി​ൽ ആ​രോ​ഗ്യ​രം​ഗ​ത്തും സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലും സേ​വ​നം ചെ​യ്യു​ന്ന അ​ഞ്ചു വ​നി​ത​ക​ളെ ആ​ദ​രി​ക്കു​ക​യും, നി​രാ​ലം​ബ​രാ​യ ര​ണ്ടു പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്തു. ഡ​ബ്ല്യു.​എം.​എ​ഫ് ബ​ഹ്‌​റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ സാ​ലി, ബ​ഹ്‌​റൈ​ൻ വ​നി​ത വി​ഭാ​ഗം ഹെ​ഡ് മി​നി മാ​ത്യു, സെ​ക്ര​ട്ട​റി പ്ര​തി​ഷ് തോ​മ​സ്, ട്രെ​ഷ​റ​ർ അ​ലി​ൻ ജോ​ഷി, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സു​മേ​ഷ് മാ​ത്തൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡോ. ​ഷ​ബാ​ന ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​വ​ന്റ് കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത് ഫ​റോ​ക് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ശീ​ത​ൾ ജി​യോ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി ആ​യി പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebratedWorld Women's Day
News Summary - World Women's Day was celebrated
Next Story