Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക വ​നി​താ​ദി​നം;...

ലോ​ക വ​നി​താ​ദി​നം; പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
world womens day speech winners
cancel
camera_alt

ഷീ​ന നൗ​ഫ​ൽ, ഡോ. ​ഷ​ബ്‌​ന സു​നീ​ർ, റ​ജീ​ന ഇ​സ്മാ​യി​ൽ

സ​ഞ്ജു എം.​ സാ​നു

മ​നാ​മ: ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത​വി​ഭാ​ഗം ലോ​ക വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും സ്ത്രീ​ക​ളു​ടെ പ​ങ്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഷീ​ന നൗ​ഫ​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഡോ. ​ഷ​ബ്‌​ന സു​നീ​ർ ര​ണ്ടാം സ്ഥാ​ന​ത്തി​നും സ​ഞ്ജു എം.​സാ​നു, റ​ജീ​ന ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​ത്തി​നു​മ​ർ​ഹ​രാ​യി. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം റ​ഷീ​ദ സു​ബൈ​ർ, ഫാ​ത്തി​മ സ്വാ​ലി​ഹ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് സ​മീ​റ നൗ​ഷാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​മി​ല നൗ​ഫ​ൽ എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsWorld Womens Day
News Summary - World Womens Day; Speech Contest Winners Announced
Next Story