Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ പൊ​ന്നോ​ണ​സം​ഗ​മം

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ പൊ​ന്നോ​ണ​സം​ഗ​മം
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ പൊ​ന്നോ​ണ​സം​ഗ​മം

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​ന്റെ ഓ​ണാ​ഘോ​ഷം ‘പൊ​ന്നോ​ണ​സം​ഗ​മം’ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് ഹോ​ട്ട​ലി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ കോ​ശി സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ സീ​നി​യ​ർ പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​ഹ​സ്സ​ൻ ഈ​ദ് ബു​ഖ​മാ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ ട്ര​ഷ​റ​റും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ വ​ർ​ഗീ​സ് പെ​രു​മ്പാ​വൂ​ർ വി​ശി​ഷ്ടാ​തി​ഥി ആ​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ സാ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ്‌ കോ​ശി സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പൈ​ല​റ്റ് ലൈ​സ​ൻ​സ് നേ​ടി​യ മു​ൻ കോ​ഓ​ഡി​നേ​റ്റ​ർ ലി​മി​നേ​ഷ് അ​ഗ​സ്റ്റി​നെ ആ​ദ​രി​ച്ചു.

നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തീ​ഷ് തോ​മ​സ് , ട്ര​ഷ​റ​ർ അ​ലി​ൻ ജോ​ഷി, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഷ​ബാ​ന ഫൈ​സ​ൽ, ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത്‌ ഫ​റോ​ക്, വ​നി​താ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ മി​നി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​മേ​ഷ് മാ​ത്തൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡോ. ​ഷ​ബാ​ന ഫൈ​സ​ൽ, ട്ര​ഷ​റ​ർ അ​ലി​ൻ ജോ​ഷി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി, ഷാ​രോ​ൺ, പ്രി​യ ബാ​ബ, റോ​യ് മാ​ത്യു, ബി​ജു വ​ർ​ഗീ​സ്, ഷാ​ജി ഡാ​നി, ബാ​ബ കൊ​ള​ങ്ങ​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​ഷി വി​ത​യ​ത്തി​ൽ, ബാ​ബ കൊ​ള​ങ്ങ​ര, ബി​ജു വ​ർ​ഗീ​സ് ,ഷാ​ജി ഡാ​നി, ബാ​ബു വ​ർ​ഗീ​സ് , അ​ശോ​ക് മാ​ത്യു , സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സ​ദ്യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamWorld Malayali Federation
News Summary - World Malayali Federation Bahrain Conducted Onam Celebration
Next Story