Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ള്‍ഡ് മ​ല​യാ​ളി...

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റി​ന് സ്വീ​ക​ര​ണം ന​ല്‍കി

text_fields
bookmark_border
വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റി​ന് സ്വീ​ക​ര​ണം ന​ല്‍കി
cancel
camera_alt

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റി​ന് നൽകിയ സ്വീ​ക​ര​ണം

മ​നാ​മ: ഹ്ര​സ്വ സ​ന്ദ​ര്‍ശ​നാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ൻ​റ് തോ​മ​സ് മൊ​ട്ട​ക്ക​ലി​ന് വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ല്‍കി. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് പ്ര​സി​ഡ​ന്റ് ജ്യോ​തി​പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മോ​നി ഒ​ടി​ക​ണ്ട​ത്തി​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ തോ​മ​സ് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് ചെ​യ​ര്‍മാ​ന്‍ .എ​ഫ്.​എം.​ഫൈ​സ​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ഭാ​ര​വാ​ഹി​ക​ളെ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ കാ​ത്തു സ​ച്ചി​ന്‍ ദേ​വ്, വൈ​സ് പ്ര​സി​ഡ​ന്റ് സ​ന്ധ്യാ​രാ​ജേ​ഷ് ,ജോ.​സെ​ക്ര​ട്ട​റി ഷൈ​ജു ക​ന്‍പ്ര​ത്ത് എ​ക്സി. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മ​ണി​ക്കു​ട്ട​ന്‍, റി​ഷാ​ദ്‌ വ​ലി​യ​ക​ത്ത്, റു​മൈ​സ അ​ബ്ബാ​സ്, ലെ​ജി​ന്‍ വ​ർ​ഗീ​സ്, സ​ജി ജേ​ക്ക​ബ്, മി​ഡി​ല്‍ ഈ​സ്റ്റ് വൈ​സ് ചെ​യ​ര്‍മാ​ന്‍ ടോ​ണി നെ​ല്ലി​ക്ക​ന്‍, മു​തി​ര്‍ന്ന നേ​താ​ക്ക​ളാ​യ സോ​മ​ന്‍ബേ​ബി, ബോ​ബ​ന്‍ ഇ​ടി​ക്കു​ള, എ​ബ്ര​ഹാം ജോ​ണ്‍, ജോ​ഷ്വ, വി​മ​ൻ​സ് ഫോ​റം പ്ര​തി​നി​നി​ധി​ക​ളാ​യ ഷൈ​മ,സു​ജ മോ​നി എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayali CouncilGlobal President
News Summary - World Malayali Council received Global President
Next Story