Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ഉ​ത്സ​വ​ത്തി​മി​ര്‍പ്പി​ല്‍ കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഉ​ത്സ​വ​ത്തി​മി​ര്‍പ്പി​ല്‍ കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ല്‍ വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് പ്ര​സി​ഡ​ന്റ് ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​യ​ര്‍മാ​ന്‍ എ​ഫ്.​എം. ഫൈ​സ​ല്‍ കേ​ര​ള​പ്പി​റ​വി സ​ന്ദേ​ശം ന​ല്‍കി. സെ​ക്ര​ട്ട​റി മോ​നി ഒ​ടി​ക​ണ്ട​ത്തി​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ തോ​മ​സ് ഫി​ലി​പ് ന​ന്ദി​യും പ​റ​ഞ്ഞു.വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ സ്ഥാ​പ​ക​നേ​താ​ക്ക​ളാ​യ സോ​മ​ന്‍ബേ​ബി, എ.​എ​സ്. ജോ​സ്, ഡോ.​പി.​വി. ചെ​റി​യാ​ന്‍, ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ മു​ന്‍ ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, ഐ​മാ​ക് ചെ​യ​ര്‍മാ​ന്‍ ഫ്രാ​ന്‍സി​സ് കൈ​താ​ര​ത്ത്, ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ജ​യ്കൃ​ഷ്ണ​ന്‍, കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ന്‍ തോ​മ​സ്, പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ക​ണ്‍ട്രി ഹെ​ഡ് സു​ധീ​ര്‍ തി​രു​നി​ല​ത്ത്, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രാ​യ ജേ​ക്ക​ബ് തേ​ക്കും​തോ​ട്, അ​നി​ല്‍ യു.​കെ, യു.​പി.​പി നേ​താ​ക്ക​ളാ​യ ബി​ജു​ജോ​ര്‍ജ്, എ​ബി തോ​മ​സ്, സെ​യ്ദ് ഹ​നീ​ഫ്, അ​ന​സ്റ​ഹീം, അ​ജി​ത്കു​മാ​ര്‍, വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ കാ​ത്തു സ​ച്ചി​ന്‍ദേ​വ്, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സോ​ണി​യ വി​നു, ഡോ. ​ശ്രീ​ദേ​വി, അ​ന്‍വ​ര്‍ നി​ല​മ്പൂ​ര്‍, നൗ​ഷാ​ദ് മ​ഞ്ഞ​പ്ര, അ​നി​ല്‍ മ​ട​പ​ള്ളി, അ​ന്‍വ​ര്‍ ശൂ​ര​നാ​ട്, രാ​ജേ​ഷ്, ജോ​ര്‍ജ്, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ജോ​ണി താ​മ​ര​ശ്ശേ​രി, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

എ​ന്‍റ​ര്‍ടൈ​ന്‍മെ​ന്‍റ് സെ​ക്ര​ട്ട​റി ലീ​ബ രാ​ജേ​ഷ്, ഷൈ​ജു ക​ന്‍പ്ര​ത്ത്, മ​ണി​കു​ട്ട​ന്‍, ദീ​പ ദി​ലീ​പ് എ​ന്നി​വ​ര്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.സ​ന്ധ്യാ​രാ​ജേ​ഷ് അ​വ​താ​രി​ക​യാ​യി​രു​ന്നു. റു​മൈ​സ, ഷൈ​മ, ദീ​പ, സു​നി ഫി​ലി​പ്, മോ​നി​സു​ജ, റെ​നി​ഷ് റെ​ജി​തോ​മ​സ്, സ​ജി ജേ​ക്ക​ബ് ലി​ബി ജെ​യ്സ​ണ്‍, റി​ഷാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayali CouncilKeralappiravi
News Summary - World Malayali Council Celebrated Keralappiravi
Next Story