Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ള്‍ഡ് മ​ല​യാ​ളി...

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു
cancel
camera_alt

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ദീ​പാ​വ​ലി ആ​ഘോ​ഷം

മ​നാ​മ: വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് സ​ല്‍മാ​ബാ​ദി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു. വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് പ്ര​സി​ഡ​ന്റ് ജ്യോ​തി​പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ചെ​യ​ര്‍മാ​ന്‍. എ​ഫ്.​എം. ഫൈ​സ​ല്‍ ദീ​പാ​വ​ലി സ​ന്ദേ​ശം കൈ​മാ​റി.

വൈ​സ് പ്ര​സി​ഡ​ന്റ് കാ​ത്തു​സ​ച്ചി​ന്‍ ദേ​വ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ തോ​മ​സ് ഫി​ലി​പ് ന​ന്ദി​യും പ​റ​ഞ്ഞു പ്ര​സി​ഡ​ന്റ് സെ​ക്ര​ട്ട​റി മോ​നി ഒ​ടി​ക​ണ്ട​ത്തി​ല്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayali CouncilDiwali
News Summary - World Malayali Council Celebrated Diwali
Next Story