Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേൾഡ് മലയാളി കൗൺസിൽ...

വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന് 

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ച​രി​ച്ചു. കാ​നൂ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ബാ​ബു കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ എ​ബ്ര​ഹാം സാ​മു​വ​ൽ പ​താ​ക ഉ​യ​ർ​ത്തി.

ഗു​രു​ദേ​വ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ബോ​സ്, വേ​ൾ​ഡ് എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്‌​ഡ്‌ മി​ഡി​ൽ ഈ​സ്​​റ്റ്​ ഡ​യ​റ​ക്​​ട​ർ സു​ധീ​ർ തി​രു​നി​ല​ത്ത്, ജി.​സി.​എ സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. മി​ഡി​ൽ ഈ​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റ്​ രാ​ധാ​കൃ​ഷ്​​ണ​ൻ തെ​രു​വ​ത്ത്, വൈ​സ് ചെ​യ​ർ​പേ​ഴ്​​സ​ൻ ദീ​പ ജ​യ​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ ദി​ലീ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ഷ്‌​ലി കു​ര്യ​ൻ, അ​ൽ മ​ക്കി​നാ കോ​ൺ​ട്രാ​ക്​​ടി​ങ് മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ പ്രി​ൻ​സ് തോ​മ​സ്, ജ​യ​ച​ന്ദ്ര​ൻ, വി​നു പൗ​ലോ​സ്, എ​ബി തോ​മ​സ്, വി​നോ​ദ് ലാ​ൽ, അ​ബ്​​ദു​ല്ല ര​മേ​ശ്, സൂ​സി പ്രി​ൻ​സ്, ആ​ഷ്‌​ലി വി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി പ്രേം​ജി​ത് സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ ഹ​രീ​ഷ് നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaindependence dayWorld Malayalee Council
News Summary - World Malayalee Council celebrated Independence Day
Next Story