Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഡ​ബ്ല്യു.​എം.​എ​ഫ് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ വ​നി​ത വി​ഭാ​ഗ​ത്തി​െ​ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

അ​ൽ ബു​ർ​ഹാ​മ മോ​ണോ ലോ​ഞ്ച്​ ആ​ന്‍ഡ്​ റ​സ്​​റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗം ഡോ. ​മ​സൂ​മ ഹ​സ​ൻ എ. ​റ​ഹീം മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ഐ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഡ​ബ്ല്യു.​എം.​എ​ഫ്​ ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്‍റ്​ കോ​ശി സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ സാ​ലി, ട്ര​ഷ​റ​ർ അ​ലി​ൻ ജോ​ഷി, ഇ​വ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​തീ​ഷ് തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഷ​ബാ​ന ഫൈ​സ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. വ​നി​ത വി​ഭാ​ഗം ഹെ​ഡ് മി​നി മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainWorld Malayalam Federation
News Summary - World Malayalam Federation celebrated Women's Day
Next Story