Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2025 12:18 PM IST Updated On
date_range 30 Jan 2025 12:18 PM ISTവേൾഡ് മലയാളി ഫെഡറേഷൻ വാക്കത്തൺ നാളെ
text_fieldsbookmark_border
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ, കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു സ്റ്റാർവിഷൻ ഇവന്റിന്റെ ബാനറിൽ നടത്തുന്ന വാക്കത്തൺ നാളെ രാവിലെ എട്ടു മുതൽ -9.30വരെ വാട്ടർ ഗാർഡൻ സിറ്റി സീഫിൽ വെച്ചു നടക്കും.
‘ഹെൽത്ത് ഫോർ ആൾ’ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിൽ ബഹ്റൈനിലെ വിവിധ സോഷ്യൽ ക്ലബുകളിൽ നിന്നുള്ള അതിഥികൾ പങ്കെടുക്കും.
എല്ലാ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. മിനി മാത്യു 38857040 ജോബി ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
