Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക​ക​പ്പ്...

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത ബ​ഹ്റൈ​ൻ ഇ​ന്ന് കു​വൈ​ത്തി​നെ​തി​രെ

text_fields
bookmark_border
ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത ബ​ഹ്റൈ​ൻ ഇ​ന്ന് കു​വൈ​ത്തി​നെ​തി​രെ
cancel

മ​നാ​മ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് പ്രാ​ഥ​മി​ക യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​ൻ ചൊ​വ്വാ​ഴ്ച കു​വൈ​ത്തി​നെ നേ​രി​ടും. ചെ​റു​ടീ​മു​ക​ളി​ൽ താ​ര​ത​മ്യേ​ന ശ​ക്ത​രാ​യ കു​വൈ​ത്ത് ഗ്രൂ​പ്പി​ലെ അ​ഞ്ചി​ൽ അ​ഞ്ച് മ​ത്സ​ര​വും ജ​യി​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

അ​ഞ്ചി​ൽ മൂ​ന്നു​മ​ത്സ​രം ജ​യി​ച്ച ബ​ഹ്റൈ​ൻ ഗ്രൂ​പ്പി​ൽ മൂ​ന്നാ​മ​താ​ണ്. വ്യാ​ഴാ​ഴ്ച മ​ലേ​ഷ്യ​ക്കെ​തി​രെ​യും മാ​ർ​ച്ച് ഒ​മ്പ​തി​ന് ടാ​ൻ​സാ​നി​യ​ക്കെ​തി​രെ​യും ബ​ഹ്റൈ​ന് മ​ത്സ​ര​മു​ണ്ട്. ഇ​ന്ത്യ​ൻ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശി താ​ര​ങ്ങ​ളാ​ണ് ഗ​ൾ​ഫ് ടീ​മു​ക​ളു​ടെ ക​രു​ത്ത്. ഇ​വ​രി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup QualifierBahrain vs Kuwait
News Summary - World Cup Qualifier Bahrain vs Kuwait
Next Story