Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ലോകകപ്പ്​ 2018’...

‘ലോകകപ്പ്​ 2018’ ജേതാവിനെ പ്രവചിക്കാം; സമ്മാനം നേടാം

text_fields
bookmark_border
‘ലോകകപ്പ്​ 2018’ ജേതാവിനെ പ്രവചിക്കാം; സമ്മാനം നേടാം
cancel
മനാമ: റഷ്യയിൽ നടക്കുന്ന ‘ഫുട്​ബാൾ ലോക​ കപ്പ്​ 2018’ ആര്​ സ്വന്തമാക്കും  എന്ന​ ​ചോദ്യം ലോകത്തെ ആകാംക്ഷാഭരിതമാക്കു​ന്നു. ഇൗ വേളയിൽ  വായനക്കാർക്കായി  ‘ഗൾഫ്​ മാധ്യമം’ഫെല്ലോഫിഷുമായി സഹകരിച്ച്​ പ്രവചന മത്​സരം ഒരുക്കുന്നു. മത്സരാർഥികൾ പ്രവചനം ഇന്നത്തെ ഗൾഫ്​ മാധ്യമം ‘പേജ്​ രണ്ടി’ലെ പരസ്യത്തിൽ പറഞ്ഞ മാതൃകയിൽ സി.പി.ആർ. നമ്പർ സഹിതം 33909496 എന്ന നമ്പറിൽ വാട്​സ്​ആപ്​ ചെയ്യുക. ഉത്തരങ്ങൾ ഇന്ന്​ രാത്രി പത്തിന്​ മുമ്പായി ലഭിക്കണം. വിജയിക്ക്​ 25 ബി.ഡിയുടെ ഫെല്ലോഫിഷ്​ ഗിഫ്​റ്റ്​ വൗച്ചറാണ്​ സമ്മാനം. ഒരാൾ ഒരു തവണ മാത്രമേ ഉത്തരം അയക്കാൻ പാടുള്ളൂ. കൂടുതൽ ഉത്തരങ്ങൾ ശരിയായാൽ നറുക്കെടുപ്പിലൂടെ ജേതാവിനെ തെരഞ്ഞെടുക്കുന്നതാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsworld cupmalayalam news
News Summary - world cup-bahrain-gulf news
Next Story