Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക അത്​ലറ്റിക്​സ്​ :...

ലോക അത്​ലറ്റിക്​സ്​ : 400 മീറ്ററിൽ വീണ്ടും ദേശീയ ​റെക്കോർഡ്​; സൽവ ഫൈനലിൽ

text_fields
bookmark_border
ലോക അത്​ലറ്റിക്​സ്​ : 400 മീറ്ററിൽ വീണ്ടും ദേശീയ ​റെക്കോർഡ്​; സൽവ ഫൈനലിൽ
cancel
camera_alt400 ?????? ???????????? ??????? ????? ??????? ???????????
മനാമ: ലണ്ടനിൽ നടക്കുന്ന ലോക അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പ്​ 400 മീറ്ററിൽ ബഹ്​റൈ​​​​െൻറ സൽവ ഇൗദ്​ നാസർ തുടർച്ചയായ രണ്ടാം ദേശീയ റെക്കോർഡോടെ ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലി​​​​െൻറ രണ്ടാം ഹീറ്റ്​സിൽ 50:08 സെക്കൻറിൽ ഫിനിഷ്​ ചെയ്​താണ്​ സൽവ സ്വന്തം പേരിലുള്ള ദേശീയ റെ​ക്കോർഡ്​ ഭേദിച്ചത്​. 
ഞായറാഴ്​ച നടന്ന യോഗ്യത റൗണ്ടിൽ 50:57 സെക്കൻറിൽ ഒാടിയെത്തിയാണ്​ സൽവ റെക്കോർഡ്​ സൃഷ്​ടിച്ചിരുന്നത്​. ഫൈനൽ മത്സരം ബുധനാഴ്​ച നടക്കും. 
വനിതകളുടെ 400 മീറ്റർ ഹർഡ്​ൽസി​​​​െൻറ മൂന്നാം ഹീറ്റ്​സിൽ ബഹ്​റൈൻ താരം ആമിനത്ത്​ യൂസുഫ്​ ജമാൽ ആറാം സ്​ഥാനത്തെത്തി. പുരുഷ 200 മീറ്ററി​​​​െൻറ നാലാം ഹീറ്റ്​സിൽ ആറാമതായി ഫിനിഷ്​ ചെയത്​ത ബഹ്​റൈ​​​​െൻറ സാലിം ഇൗദ്​ യാഖൂബ്​ സെമി കാണാതെ പുറത്തായി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsworld athletics
News Summary - world atheletics-bahrain-gulf news
Next Story