Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതാമസ മേഖലകളിൽ രാത്രി...

താമസ മേഖലകളിൽ രാത്രി വൈകിയും ജോലി; പെർമിറ്റ് സേവനം വേഗത്തിലാക്കി മന്ത്രാലയം

text_fields
bookmark_border
താമസ മേഖലകളിൽ രാത്രി വൈകിയും ജോലി; പെർമിറ്റ് സേവനം വേഗത്തിലാക്കി മന്ത്രാലയം
cancel

മനാമ: താമസ മേഖലകളിൽ വൈകീട്ട് അല്ലെങ്കിൽ രാത്രി വൈകിയുള്ള സമയങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള പെർമിറ്റിനായി അപേക്ഷിക്കുന്ന ഡിജിറ്റൽ സേവനം ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ചു. നിർമ്മാണം, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾക്കായി അതത് സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്ന് പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും സേവനക്ഷമത വർദ്ധിപ്പിക്കാനും ഈ പുതിയ ഡിജിറ്റൽ സംവിധാനം സഹായിക്കും.

സേവന വികസന പ്രക്രിയയുടെ ഭാഗമായി, മുഴുവൻ നടപടിക്രമങ്ങളും പൂർണ്ണമായി ഓട്ടോമേറ്റഡ് ആക്കിയതിലൂടെ അപേക്ഷ തീർപ്പാക്കുന്നതിനുള്ള സമയം അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നിന്ന് രണ്ട് ദിവസമായി കുറച്ചിട്ടുണ്ട്. അപേക്ഷാ സംവിധാനത്തിലെ ഘട്ടങ്ങൾ ലളിതമാക്കിയതും ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാക്കാൻ സഹായകരമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:work permitnight work permissionBahrain
News Summary - Work late at night in residential areas
Next Story