Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​മ​ൻ​സ് വി​ങ്...

വി​മ​ൻ​സ് വി​ങ് പ്ര​ഥ​മ ശു​ശ്രൂ​ഷ ക്യാ​മ്പ് ന​ട​ത്തി

text_fields
bookmark_border
വി​മ​ൻ​സ് വി​ങ് ബ​ഹ്റൈ​നും അ​ൽ​റാ​ബി​ഹ് മെ​ഡി​ക്ക​ൽ  സെ​ന്റ​റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ‘എ​ക്സി​ക്യൂ​ട്ടി​വ് ഫാ​മി​ലി ഫ​സ്റ്റ്  എ​യ്ഡ് സെ​ഷ​ൻ’
cancel
camera_alt

വി​മ​ൻ​സ് വി​ങ് ബ​ഹ്റൈ​നും അ​ൽ​റാ​ബി​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ‘എ​ക്സി​ക്യൂ​ട്ടി​വ് ഫാ​മി​ലി ഫ​സ്റ്റ് എ​യ്ഡ് സെ​ഷ​ൻ’






മ​നാ​മ: ബ​ഹ്റൈ​നി​ലെ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യാ​യ വി​മ​ൻ​സ് വി​ങ് ബ​ഹ്റൈ​നും അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റും ചേ​ർ​ന്ന് ‘എ​ക്സി​ക്യൂ​ട്ടി​വ് ഫാ​മി​ലി ഫ​സ്റ്റ് എ​യ്ഡ് സെ​ഷ​ൻ’ എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​സ​ജി​ന മ​മ്മേ​ൽ (ഓ​ർ​ത്തോ), ഡോ. ​നൗ​ഫ​ൽ ന​സ​റു​ദ്ദീ​ൻ (ഇ​ന്റേ​ണ​ൽ), ഡോ. ​സി​ല്‍വി ജോ​ൺ (ഗൈ​ന​ക്കോ​ള​ജി​സ്റ്റ്), ഡോ. ​ബി​ജി റോ​സ് ജോ​ൺ റോ​സ് (ഇ.​എ​ൻ.​ടി) എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കു​ക​യും അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ന​ട​ന്നു. സാ​ലി​യ ബ​ഷീ​ർ, ആ​സ​ഫ മു​നീ​ർ, വ​ഹീ​ത ഹ​നീ​ഫ്, സ​മീ​റ സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's wingBahrain NewsExecutive family first aid session
News Summary - Women's Wing conducted executive family first aid session
Next Story