Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവനിത ടെക്​സ്​റ്റൈൽസ്​...

വനിത ടെക്​സ്​റ്റൈൽസ്​ ആൻഡ് റെഡിമെയ്​ഡ്​സ്​​ ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
വനിത ടെക്​സ്​റ്റൈൽസ്​ ആൻഡ് റെഡിമെയ്​ഡ്​സ്​​ ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു
cancel

മനാമ: ഗുദൈബിയയുടെ ഹൃദയാഭാഗത്ത് ഇന്ത്യൻ ക്ലബിന് എതിർവശത്തായി വനിത ടെക്​സ്​റ്റൈൽസ്​ ആൻഡ് റെഡിമെയ്​ഡ്​സ്​​​ കൂടുതൽ പുതുമകളോടെ പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സ്പോൺസർ ഖാലിദ് അഹ്​മദ് മക്​മാരി ഷോറൂമി​െൻറ ഉദ്ഘാടനം നിർവഹിച്ചു. കുടുംബത്തിലെ എല്ലാവർക്കും ഇണങ്ങിയ ടെക്​സ്​റ്റൈൽ, റെഡിമെയ്​ഡ്​ വസ്ത്രങ്ങൾ ഷോറൂമിൽ ഒരുക്കിയതായി മാനേജ്മെൻറ് അറിയിച്ചു. കൂടാതെ കോസ്മെറ്റിക്​സ്​, വാച്ചുകൾ, പെർഫ്യൂം, ബാഗുകൾ എന്നിവയുടെ മികച്ച ശേഖരം ഒരുക്കിയിട്ടുണ്ട്.ഷോറൂമിന് പിറകിലായി വാലറ്റ് പാർക്കിങ്​ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Textiles and ReadymadesGudaibia
Next Story