Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
cancel

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം സ്ത്രീകൾക്കായി ‘മനസ്സറിയാം മുന്നേറാം’ എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബുഷ്റ റഹീം അധ്യക്ഷയായിരുന്നു. സ്പീച്ച് തെറാപ്പിസ്റ്റ് റമീന ഖമറുദ്ദീനും ബിഹേവിയറൽ തെറാപ്പിസ്റ്റ് ഹെന ഹാരിസും വിഷയങ്ങൾ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Empowering Women Through Awareness
Next Story