Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്ര​ദ്ധേ​യ​മാ​യി...

ശ്ര​ദ്ധേ​യ​മാ​യി ഫ്ര​ൻ​ഡ്സ് വ​നി​ത കാ​യി​കോ​ത്സ​വം

text_fields
bookmark_border
ശ്ര​ദ്ധേ​യ​മാ​യി ഫ്ര​ൻ​ഡ്സ്  വ​നി​ത കാ​യി​കോ​ത്സ​വം
cancel
camera_alt

ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ വ​നി​ത വി​ഭാ​ഗം കാ​യി​കോ​ത്സ​വ ജേ​താ​ക്ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ വ​നി​ത വി​ഭാ​ഗം ന​ട​ത്തി​യ കാ​യി​കോ​ത്സ​വം മ​ത്സ​ര​യി​ന​ങ്ങ​ളു​ടെ വൈ​വി​ധ്യം​കൊ​ണ്ടും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. വെ​സ്റ്റ് റി​ഫ​യി​ലെ ദി​ശ സെ​ന്റ​റി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ന​മ്പ​ർ ഗെ​യിം, പി​ക്ക് ദ ​ഗ്ലാ​സ് വി​ത് ബ​ലൂ​ൺ, ബി​സ്ക​റ്റ് ഗെ​യിം, ലെ​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ റേ​സ് തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. പ്രി​യ സു​നി​ൽ, അ​നീ​ഷ, ത​സ്‌​ലീ​മ, ഷ​ഹാ​ന, ഹ​സീ​ബ, റാ​ഷി​ദ, സാ​ജി​ദ, ഉ​മ്മു സ​ൽ‍മ തു​ട​ങ്ങി​യ​വ​ർ ജേ​താ​ക്ക​ളാ​യി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഏ​രി​യ പ്ര​സി​ഡ​ന്റ് ഫാ​ത്തി​മ സാ​ലി​ഹ്, ശൈ​മി​ല നൗ​ഫ​ൽ, സ​ഈ​ദ റ​ഫീ​ഖ്, ബു​ഷ്‌​റ റ​ഹീം തു​ട​ങ്ങി​യ​വ​ർ നി​ർ​വ​ഹി​ച്ചു. ലു​ലു അ​ബ്ദു​ൽ ഹ​ഖ്, ഷാ​നി സ​ക്കീ​ർ, ഫ​സീ​ല മു​സ്ത​ഫ, ഷി​ജി​ന ആ​ഷി​ഖ്, ഹെ​ന ഹാ​രി​സ്, ന​സീ​ല ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. പ​രി​പാ​ടി​ക്ക് സൗ​ദ പേ​രാ​മ്പ്ര​യും സോ​ന സ​ക്ക​രി​യ​യും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportswomen
News Summary - women sports meet
Next Story