ഫ്രൻഡ്സ് അസോസിയേഷൻ റിഫ ഏരിയ വനിത ഭാരവാഹികൾ
text_fieldsഏരിയ ഓർഗനൈസർ ഡോ. ഷഹനാബി റിയാസ്, ജന. സെക്ര. സൗദ പേരാമ്പ്ര
മനാമ: 2026-27 കാലയളവിലേക്കുള്ള ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ ഓർഗനൈസർ ഡോ. ഷഹനാബി റിയാസ്, ജനറൽ സെക്രട്ടറി സൗദ പേരാമ്പ്ര, അസി. ഓർഗനൈസർമാർ ബുഷ്റ റഹീം, സോന സക്കരിയ, ജോ. സെക്രട്ടറി നസ്നീൻ അൽതാഫ് എന്നിവരെ തിരഞ്ഞെടുത്തു. ഷാനി സകീർ, ഷിഫ സാബിർ, ലാലിഹ ആഷിഫ് ഏരിയ സമിതി അംഗങ്ങളാണ്.
തെരഞ്ഞെടുക്കപ്പെട്ട വിവിധ യൂനിറ്റ് ഭാരവാഹികൾ: വെസ്റ്റ് റിഫ യൂനിറ്റ്- റമീന ഖമറുദ്ദീൻ (പ്രസി.), നസീല ഷഫീഖ് (സെക്ര.), ലുലു അബ്ദുൽ ഹഖ് (വൈസ് പ്രസി.), ഷഹാന റിയാസ് (ജോ. സെക്ര.). ഈസ്റ്റ് റിഫ യൂനിറ്റ്- ഷിജിന ആശിഖ് (പ്രസി), ഷിഫ സാബിർ (സെക്ര), സലീന ജമാൽ (വൈ. പ്രസി.), ഹെന ഹാരിസ് (ജോ. സെക്ര.)
ഈസാ ടൗൺ യൂനിറ്റ്- ഫസീല മുസ്തഫ (പ്രസി.), വഫ ഷാഹുൽ (സെക്ര.), ലാലിഹ ആഷിഫ് (വൈസ് പ്രസി.), ബുഷ്റ കെ.എം (ജോ. സെക്ര.) ആലി യൂനിറ്റ്- ഷബീഹ ഫൈസൽ (പ്രസി.), ഉമ്മുസൽമ (സെക്ര.), ഹിബ ശരീഫ് ( വൈസ് പ്രസി.), നസ്ല ഹാരിസ് (ജോ. സെക്ര.). തെരഞ്ഞെടുപ്പുകൾക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി, കേന്ദ്ര സമിതി അംഗങ്ങളായ റഷീദ സുബൈര്, ഫാത്തിമ സാലിഹ്, ബുഷ്റ റഹീം, നൂറ ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

