Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു
cancel

മ​നാ​മ: ഹ​മ​ദ് ടൗ​ണി​ൽ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ബ​ഹ്‌​റൈ​ൻ യു​വ​തി യു​വ​തി മ​രി​ച്ചു.

കരാർ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കു​ക​യാ​യി​രു​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. പു​ല​ർ​ച്ചെ മൂ​േ​ന്നാ​ടെ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി.

കാ​ർ ഡ്രൈ​വ​റാ​യ ബ​ഹ്‌​റൈ​ൻ സ്വ​ദേ​ശി​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ വാ​ഹ​നം പൊ​ളി​ച്ച് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - women died in a car accident
Next Story