Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിമൻ കലക്ടിവ്...

വിമൻ കലക്ടിവ് ആർട്ടിസ്റ്റ് എക്സിബിഷൻ

text_fields
bookmark_border
വിമൻ കലക്ടിവ് ആർട്ടിസ്റ്റ് എക്സിബിഷൻ
cancel

മ​നാ​മ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ചി​ത്ര​കാ​രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​മ​ൻ ക​ല​ക്ടി​വ് ആ​ർ​ട്ടി​സ്റ്റ് എ​ന്ന പേ​രി​ൽ തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ​ത്തെ ആ​ർ​ട്ട്‌ എ​ക്സി​ബി​ഷ​ൻ മ​ക്ഇ​ൻ​ഡീ​സ് സെ​ന്റ​റി​ൽ പ്ര​മു​ഖ അ​റ​ബ് ആ​ർ​ട്ടി​സ്റ്റ് ബ​ൽ​ക്കീ​സ് ഫ​ഖ്‌​റു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ഴി​വ് തെ​ളി​യി​ച്ച വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഇ​ത്ത​രം കൂ​ട്ടാ​യ്മ വ​നി​ത​ക​ളി​ൽ ആ​ത്മ വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ആ​ർ​ജെ നൂ​ർ, അ​ഡ്വ. അ​ബ്ദു​ൽ ജ​ലീ​ൽ, സു​മി​ത്ര എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ആ​ർ​ട്ട്‌ കോ​മ്പി​റ്റീ​ഷ​നി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ ന​ൽ​കി. വി​മ​ൻ ക​ല​ക്റ്റീ​വ് ആ​ർ​ട്ടി​സ്റ്റ് പ്ര​തി​നി​ധി​ക​ളാ​യ നി​ഷി​ദ ഫാ​രി​സ്, ബ്ലെ​സി ജോ​ർ​ജ്, ഷാ​ഹി​റ ഷാ​ഹു എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women CollectivebahrainArtist Exhibition
News Summary - Women Collective Artist Exhibition
Next Story