Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറോഡിൽകൂടി നഗ്നയായി...

റോഡിൽകൂടി നഗ്നയായി നടന്ന വിദേശ വനിത അറസ്റ്റിൽ

text_fields
bookmark_border
റോഡിൽകൂടി നഗ്നയായി നടന്ന വിദേശ വനിത അറസ്റ്റിൽ
cancel

മനാമ: റോഡിൽക്കൂടി നഗ്നയായി നടന്ന 32 കാരിയായ വിദേശ വനിതയെ അറസ്റ്റ് ചെയ്തതായി ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ടുബ്ലിയിലായിരുന്നു സംഭവം. കാപ്പിറ്റൽ ഗവർണ്ണറേറ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. തിരക്കുള്ള റോഡിലൂടെ വനിത നഗ്നയായി നടക്കുന്നതി​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womangulf newsmalayalam newsnaked
News Summary - Woman arrested for walking naked on busy highway- Gulf news
Next Story