Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ല്യു.എം.ഒ ബഹ്‌റൈൻ ചാപ്റ്റർ റമദാൻ കാമ്പയിൻ തുടങ്ങി

text_fields
bookmark_border
ഡബ്ല്യു.എം.ഒ ബഹ്‌റൈൻ ചാപ്റ്റർ റമദാൻ കാമ്പയിൻ തുടങ്ങി
cancel
camera_alt

ഡബ്ല്യു.എം.ഒ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിൻ സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

മനാമ: വയനാട് മുട്ടിൽ ഓർഫനേജ് (ഡബ്ല്യു.എം.ഒ) റമദാനിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം സിംസാറുൽ ഹഖ് ഹുദവി ഫുഡ് വേൾഡ് സി.ഇ.ഒ സവാദ് കുരുട്ടിക്ക് കൂപ്പൺ നൽകി നിർവഹിച്ചു. ബഹ്‌റൈൻ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ, ഡബ്ല്യു.എം.ഒ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്‍റ് അഷ്‌റഫ് കാട്ടിൽപീടിക, ഹബീബ് റഹ്മാൻ, എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ്, സുഹൈൽ മേലടി തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 39474715, 34007356 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story