Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ല്യു.എം.എഫ് ഭാരവാഹികൾ കാതോലിക്ക ബാവയെ സന്ദർശിച്ചു

text_fields
bookmark_border
ഡബ്ല്യു.എം.എഫ് ഭാരവാഹികൾ കാതോലിക്ക ബാവയെ സന്ദർശിച്ചു
cancel

മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ പൗരസ്ത്യ കാതോലിക്കയും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ ബസേലിയോസ്‌ മാർതോമ മാത്യൂസ്‌ തൃതീയൻ കാതോലിക്ക ബാവയെ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിൽ ഭാരവാഹികൾ സന്ദർശിച്ചു.

കൗൺസിൽ പ്രസിഡന്റ് കോശി സാമുവേൽ, ജനറൽ സെക്രട്ടറി പ്രതീഷ് തോമസ്, ജോ. സെക്രട്ടറി സുമേഷ് മാത്തൂർ, കമ്മിറ്റി മെംബർ ശോഭ ഷാജി, ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WMF officials visited Catholic Bava
Next Story