Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡ​ബ്ല്യു.​എം.​എ​ഫ്...

ഡ​ബ്ല്യു.​എം.​എ​ഫ് ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം ന​ട​ത്തി

text_fields
bookmark_border
ഡ​ബ്ല്യു.​എം.​എ​ഫ് ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം ന​ട​ത്തി
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​ന്റെ ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം ജു​ഫൈ​ർ ഒ​ലി​വ് ഹോ​ട്ട​ലി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. ബ​ഹ്‌​റൈ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്‌ കോ​ശി സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കേ​ര​ള ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സോ​മ​ൻ ബേ​ബി, മാ​ർ​ത്തോ​മ പാ​രി​ഷ് ച​ർ​ച്ച് വി​കാ​രി ഫാ. ​ഡേ​വി​ഡ് വി. ​ടൈ​റ്റ​സ്, അ​സി. വി​കാ​രി ഫാ. ​ബി​ബി​ൻ മാ​ത്യൂ​സ് ഓ​മ​നാ​ലി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഡ​ബ്ല്യു.​എം.​എ​ഫ് ബ​ഹ്‌​റൈ​ൻ, സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ ച​ർ​ച്ച്, മാ​ർ​ത്തോ​മ പാ​രി​ഷ് ക്വ​യ​ർ അം​ഗ​ങ്ങ​ൾ ക്രി​സ്മ​സ് സം​ഗീ​ത വി​രു​ന്ന് അ​വ​ത​രി​പ്പി​ച്ചു. ഡ​ബ്ല്യു.​എം.​എ​ഫ് ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തീ​ഷ് തോ​മ​സ് ആ​ശം​സ നേ​ർ​ന്നു. കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ സാ​ലി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡോ. ​ഷ​ബാ​ന ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasNew YearcelebrationsW.M.F
News Summary - W.M.F Christmas and New Year celebrations
Next Story