Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.സി.ആർ.എഫ്...

​െഎ.സി.ആർ.എഫ് കുടുംബക്ഷേമനിധിക്ക്​ പിന്തുണയുമായി ഡോ. വർഗീസ്​ കുര്യൻ

text_fields
bookmark_border
​െഎ.സി.ആർ.എഫ് കുടുംബക്ഷേമനിധിക്ക്​ പിന്തുണയുമായി ഡോ. വർഗീസ്​ കുര്യൻ
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് കു​ടും​ബ​ക്ഷേ​മ നി​ധി​യി​ലേ​ക്ക്​ ഡോ. ​വ​ർ​ഗീ​സ്​ കു​ര്യ​ൻ ന​ൽ​കു​ന്ന സം​ഭാ​വ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, അ​രു​ൾ​ദാ​സ്​ തോ​മ​സ്​ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​െൻറ (ഐ.​സി.​ആ​ർ.​എ​ഫ്) കു​ടും​ബ ക്ഷേ​മ​നി​ധി പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ആ​ൻ​ഡ്​ അ​ൽ ന​മ​ൽ ഗ്രൂ​പ്​​ ഓ​ഫ് ക​മ്പ​നീ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ. പ​ദ്ധ​തി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന ഐ.​സി.​ആ​ർ.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ അ​ദ്ദേ​ഹം കൈ​മാ​റി. ബ​ഹ്​​റൈ​നി​ൽ മ​രി​ച്ച പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​നാ​ണ്​ ഐ.​സി.​ആ​ർ.​എ​ഫ്​ കു​ടും​ബ ക്ഷേ​മ​നി​ധി രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ ന​ൽ​കി​യ സം​ഭാ​വ​ന​യി​ലൂ​ടെ ഇ​ന്ത്യ​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലു​ള്ള അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ചു. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ ഇൗ ​കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യാ​ണ്​ സ​ഹാ​യം ന​ൽ​കു​ന്ന​ത്. കു​ടും​ബ ക്ഷേ​മ​നി​ധി പ​ദ്ധ​തി​ക്കും ​െഎ.​സി.​ആ​ർ.​എ​ഫി​നും ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ​യെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaICRFFamily Welfare FundDr. Varghese Kurian
News Summary - With the support of the ACRF Family Welfare Fund, Dr. Varghese Kurian
Next Story