Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2024 2:14 PM IST Updated On
date_range 28 Jun 2024 2:15 PM ISTവിസ്ഡം വനിതാ സംഗമവും പ്രഭാഷണവും ഇന്ന്
text_fieldsbookmark_border
മനാമ: റയ്യാൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ‘വിസ്ഡം-വനിതാസംഗമം’ വെള്ളിയാഴ്ച രാത്രി ഏഴിന് ഹൂറ അൽ റയ്യാൻ മദ്റസയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘വിജയിക്കാൻ വഴിയുണ്ട്’ എന്ന വിഷയത്തെ ആസ്പദമാക്കി വിസ്ഡം അലനല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി ജാസ്മിൻ പാലക്കാഴി, ‘സന്താനം; സ്രഷ്ടാവിന്റെ സമ്മാനം’ എന്ന വിഷയത്തെ അധികരിച്ച് സമീർ ഫാറൂഖി എന്നിവർ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

