Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിസ്​ഡം ഓൺലൈൻ

വിസ്​ഡം ഓൺലൈൻ കോൺഫറൻസ്

text_fields
bookmark_border
വിസ്​ഡം ഓൺലൈൻ കോൺഫറൻസ്
cancel

മ​നാ​മ: നി​ർ​ഭ​യ ജീ​വി​തം സു​ര​ക്ഷി​ത സ​മൂ​ഹം എ​ന്ന പ്ര​മേ​യ​ത്തി​ൽ വി​സ്​​ഡം ഇ​സ്​​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൺ​ലൈ​ൻ കോ​ൺ​ഫ​റ​ൻ​സ് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ നാ​ലു​ വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​ൻ. അ​ബ്​​ദു​ൽ ല​ത്തീ​ഫ് മ​ദ​നി പ്ര​ഖ്യാ​പി​ച്ചു. ഓ​ൺ​ലൈ​ൻ കോ​ൺ​ഫ​റ​ൻ​സി​െൻറ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​സ്​​ഡം ഇ​സ്​​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ദ​നി പ​റ​പ്പൂ​ർ, മു​സ്​​ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​മോ​ഹ​ന​ൻ മാ​സ്​​റ്റ​ർ, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ക​മാ​ൽ വ​ര​ദൂ​ർ, വി​സ്​​ഡം യൂ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹാ​രി​സ് കാ​യ​ക്കൊ​ടി, വി​സ്​​ഡം സ്​​റ്റു​ഡ​ൻ​റ്​​സ്​ സം​സ്ഥാ​ന ജ​ന. സെ​ക​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ് ഷ​മീ​ൽ, റ​ഷീ​ദ് കു​ട്ട​മ്പൂ​ർ, സി.​പി. സ​ലീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ല്ലാ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ​യും വി​സ്‌​ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നെ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wisdomconference
Next Story