Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ്‌ഡം - ബഹ്‌റൈൻ മദ്റസകൾ വെള്ളിയാഴ്ച പുനരാരംഭിക്കും

text_fields
bookmark_border
ഈവനിങ് ബാച്ചുകൾ തിങ്കളാഴ്ച മുതൽ
വിസ്‌ഡം - ബഹ്‌റൈൻ മദ്റസകൾ വെള്ളിയാഴ്ച പുനരാരംഭിക്കും
cancel

മനാമ: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന് കീഴിൽ വ്യവസ്ഥാപിതമായ പാഠ്യ പദ്ധതികളോടെ ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന മദ്റസകളിലെ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾക്ക് തുടക്കമാകുന്നു. മോർണിങ് ബാച്ചുകൾ വെള്ളിയാഴ്ച മുതലും ഈവനിങ് ബാച്ചുകൾ തിങ്കളാഴ്ച മുതലും പ്രവർത്തനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

ഇംഗ്ലീഷ് മീഡിയം സിലബസിൽ പ്രവർത്തിക്കുന്ന മദ്റസകൾ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികളുടെ യാത്രാ സൗകര്യം മുൻനിർത്തി വിവിധ ഗവർണറേറ്റുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹൂറ റയ്യാൻ മദ്റസ (സെൻട്രൽ/ കാപിറ്റൽ ഗവർണറേറ്റ്) ഹിദ്ദ് അൽ ഹിദായ മദ്റസ (മുഹറഖ് ഗവർണറേറ്റ്), റഫ അൽ ഹിക് മ മദ്റസ (സതേൺ ഗവർണറേറ്റ്) ഈസ ടൌൺ അൽ ഇഹ്‌സാൻ മദ്റസ (നോർത്തേൺ ഗവർണറേറ്റ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wisdom Bahrain Madrasas to Reopen on Friday
Next Story