Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​സ്​ എ​യ​ർ അ​ബൂ​ദ​ബി...

വി​സ്​ എ​യ​ർ അ​ബൂ​ദ​ബി ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
വി​സ്​ എ​യ​ർ അ​ബൂ​ദ​ബി ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു
cancel
camera_alt

ആ​ദ്യ വി​സ്​ എ​യ​ർ അ​ബൂ​ദ​ബി വി​മാ​നം ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ 

മ​നാ​മ: അ​ബൂ​ദ​ബി ആ​സ്​​ഥാ​ന​മാ​യ വി​സ്​ എ​യ​ർ അ​ബൂ​ദ​ബി ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു.

അ​ബൂ​ദ​ബി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ആ​ദ്യ വി​മാ​ന​ത്തെ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി​ സ്വീ​ക​രി​ച്ചു. അ​ബൂ​ദ​ബി​യു​ടെ ര​ണ്ടാ​മ​ത്തെ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നാ​ണ്​​ ഇ​ത്.

യാ​ത്ര​ക്കാ​ർ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ വി​മാ​ന​യാ​ത്ര​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന പു​തി​യ സ​ർ​വി​സ്​ ബ​ഹ്​​റൈ​നും മ​റ്റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ്യോ​മ​ഗ​താ​ഗ​തം വ​ർ​ധി​പ്പി​ക്കാ​ൻ വ​ഴി​യൊ​രു​ക്കും. ആ​ദ്യ​വി​മാ​ന​ത്തി​ൽ എ​ത്തി​യ അ​ബൂ​ദ​ബി സം​ഘ​ത്തെ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ യു​സ​ഫ്​ അ​ൽ ബി​ൻ​ഫ​ലാ, ചീ​ഫ്​ ക​മേ​ഴ്​​സ്യ​ൽ ഒാ​ഫി​സ​ർ അ​യ്​​മ​ൻ സൈ​ന​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. ഞാ​യ​ർ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ്​ വി​സ്​ എ​യ​ർ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamabahrain airport
News Summary - Wis Air launches service to Abu Dhabi Bahrain
Next Story