Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ ഗോൾഡ് റാഫിൾ ഡ്രോ വിജയികൾക്ക് സമ്മാനങ്ങൾ നൽകി
text_fieldsbookmark_border
ലുലു റമദാൻ ഗോൾഡ് റാഫിൾ ഡ്രോ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയപ്പോൾ
Listen to this Article
മനാമ: ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച റമദാൻ ഗോൾഡ് റാഫിൾ ഡ്രോയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. റമദാൻ പ്രമോഷന്റെ ഭാഗമായാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.
റംലി മാളിൽ നടന്ന ചടങ്ങിൽ 10 വിജയികൾക്ക് 10 ഗ്രാം വീതമാണ് സമ്മാനം ലഭിച്ചത്. ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ മുഹമ്മദ് കലീം സമ്മാനങ്ങൾ നൽകി. ലക്ഷം ദീനാർ മൂല്യമുള്ള സമ്മാനങ്ങളാണ് പ്രമോഷൻ കാലയളവിൽ നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

