Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'റമദാൻ രുചി' വിജയികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
Listen to this Article
മനാമ:മസാലി റസ്റ്റാറന്‍റുമായി സഹകരിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിച്ച റമദാൻ രുചി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 10 ഭാഗ്യശാലികൾക്ക് 10 ദീനാറിന്റെ മസാലി റസ്റ്റാറന്‍റ് വൗച്ചറാണ് സമ്മാനം.
ഷിംന അദീബ്, സജ്ന ഷഫീക്ക്, ജിബി ജെയിംസ്, ബ്ലെയ്‌സി ബിജോയ്, റിദ്വ യാസർ, ഫിദ റമീസ്, ജസീല മുജീബ്, സലീന റാഫി, റുഖിയ ബഷി, സിമി സ്റ്റാർവിൻ എന്നിവരാണ് ജേതാക്കളായത്. വിജയികൾക്ക് മുഹറഖിലുള്ള ഗൾഫ് മാധ്യമം ഓഫിസിൽനിന്ന് സമ്മാനം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ: 35344702
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

