Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​യാ​ളി മം​സ്...

മ​ല​യാ​ളി മം​സ് ഓ​ണാ​ഘോ​ഷ മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി മം​സ് ഓ​ണാ​ഘോ​ഷ മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

മ​ല​യാ​ളി മം​സ് മി​ഡി​ലീ​സ്​​റ്റ്​ ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​നാ​മ: മ​ല​യാ​ളി മം​സ് മി​ഡി​ലീ​സ്​​റ്റ്​ ബ​ഹ്​​റൈ​ൻ വി​വി​ധ ഓ​ണാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി മ​ങ്ക മ​ത്സ​ര​ത്തി​ൽ ഗ്രീ​ഷ്​​മ സു​ധീ​ഷ് ഒ​ന്നാം സ്ഥാ​നം നേ​ടി. ജി​ബി ജോ​ൺ, സിം​ല ജാ​സിം എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള പൂ​ക്ക​ള​മ​ത്സ​ര​വും കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണ​ത്തു​മ്പി ഫോ​ട്ടോ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മ​ല​യാ​ളി മം​സ് മി​ഡി​ലീ​സ്​​റ്റ്​ ബ​ഹ്​​റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaonam celebrationonam2021
News Summary - Winners of Malayalam Moms onam celebration Contest Announced
Next Story