Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാം​വി​ല്ല ജൈ​വ​കൃ​ഷി...

ഫാം​വി​ല്ല ജൈ​വ​കൃ​ഷി മ​ത്സ​ര​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഫാം​വി​ല്ല ജൈ​വ​കൃ​ഷി മ​ത്സ​ര​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ഫാം​വി​ല്ല ജൈ​വ​കൃ​ഷി മ​ത്സ​ര​ത്തിലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ 'മി​ഷ​ൻ 50' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​ന്ന ര​ണ്ടാം ഫാം​വി​ല്ല ജൈ​വ​കൃ​ഷി മ​ത്സ​ര​ത്തി​െൻറ വി​ജ​യി​ക​ളെ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ പ്ര​ഖ്യാ​പി​ച്ചു. ടെ​റ​സി​ൽ ന​ട​ത്തി​യ കൃ​ഷി​യി​ൽ ആ​ബി​ത സ​ഗീ​ർ, കൃ​ഷി​യി​ട​ത്തി​ൽ ഷീ​ജ റ​ഫീ​ഖ് എ​ന്നി​വ​ർ സ​മ്മാ​നാ​ർ​ഹ​രാ​യി.

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ഇ​ത്ത​രം നൂ​ത​ന​വും വ്യ​ത്യ​സ്​​ത​വു​മാ​ർ​ന്ന പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന്​ ഹ​ബീ​ബ് റ​ഹ്മാ​ൻ പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ക​ണ്ടി​ത്താ​ഴ, ഫാം ​വി​ല്ല ക​ൺ​വീ​ന​ർ​മാ​രാ​യ ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ജെ.​പി.​കെ തി​ക്കോ​ടി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, സെ​ക്ര​ട്ട​റി കാ​സിം നൊ​ച്ചാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫാം​വി​ല്ല​യു​ടെ ചീ​ഫ് ജ​ഡ്​​ജ്​ ആ​യ പി.​വി. വ​ർ​ഗീ​സ് ന​ൽ​കി​യ ഉ​പ​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ ജൈ​വ​കൃ​ഷി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

മു​ൻ എം.​എ​ൽ.​എ​യും മു​സ്​​ലിം​ലീ​ഗ് നേ​താ​വും സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന എ.​വി. അ​ബ്​​ദു​റ​ഹ്മാ​ൻ ഹാ​ജി​യു​ടെ പേ​രി​ലു​ള്ള മൊ​മ​േ​ൻ​റാ വി​ജ​യി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി വി​ത​ര​ണം​ചെ​യ്​​തു.

ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​ൽ പ​ച്ച​ക്ക​റി​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. 30 പേ​രാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഒാ​രോ മ​ത്സ​രാ​ർ​ഥി​യും വ​ള​രെ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത​താ​യി ജ​ഡ്​​ജി​ങ് പാ​ന​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ളെ​യും ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Organic Farming
News Summary - Winners of Farm Villa Organic Farming Competition Announced
Next Story